ഭൂതകാലത്തെ ഒരു നിശ്ചിത സമയം മുതൽ വർത്തമാനകാലം വരെ തുടരുകയായിരുന്ന ഒരു പ്രവർത്തിയെ present perfect tense കൊണ്ട് സൂചിപ്പിക്കാവുന്നതാണ്.മാത്രവുമല്ല ഇവിടെ heavily എന്ന പദം നല്കിയിരിക്കുന്നു.അത്തരം വാക്യങ്ങളിൽ present perfect continuous tense ഉപയോഗിക്കണം.അതിനാൽ has been എന്നത് ഉത്തരമായി വരുന്നു.