IT @ School GNU/Linux 18.04ൽ പ്രവർത്തിക്കുന്ന ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, കെ.ഡി.എൻ-ലൈവ് ന്റെ പ്രവർത്തനം ?
Aഇൻറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത വീഡിയോകൾ എഡിറ്റ് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ
Bപാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോകൾ ഡൗൺലോഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ
Cഇൻറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചിത്രങ്ങളിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ
Dഇൻറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത വീഡിയോകൾക്ക് ശബ്ദം നൽകുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ