It is _____________ honour to be able to meet the Prime Minister.
Aa
Ban
Csome
Dthe
Answer:
B. an
Read Explanation:
ഒരു noun ഒരു vowel soundൽ ആരംഭിക്കുമ്പോൾ, അതിന് മുമ്പ് "an" ഉപയോഗിക്കുന്നു, അത് ഒരു consonant soundൽ ആരംഭിക്കുമ്പോൾ "a" ഉപയോഗിക്കുന്നു. ഇവിടെ, "honor" ഒരു vowel soundൽ ആരംഭിക്കുന്നു (h is silent - onor), അതിനാൽ ശരിയായ ഓപ്ഷൻ "an" ആണ്.