Challenger App

No.1 PSC Learning App

1M+ Downloads
"വല്ലപ്പോഴുമൊരിക്കൽ കവിതഴെയുതിയാൽ പോര ; കവിതയായി ജീവിക്കണം " ഇങ്ങനെ നിരൂപണം നടത്തിയ നിരൂപകൻ ?

Aഅപ്പൻ തമ്പുരാൻ

Bവള്ളത്തോൾ

Cഉള്ളൂർ

Dകുമാരനാശാൻ

Answer:

C. ഉള്ളൂർ

Read Explanation:

കവിയെക്കുറിച്ച് , കവിതയെന്തായിരിക്കണം എന്നാണ് ഉള്ളൂർ ഈ പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടത് .


Related Questions:

ഡോ.ഇ.വി.രാമകൃഷ്ണന്റെ നിരൂപക കൃതികൾ ഏതെല്ലാം ?
പാശ്ചാത്യ പൗരസ്ത്യതത്വങ്ങളെ സമന്വയിപ്പിച്ച നിരൂപണ രീതി ആരുടേത് ആയിരുന്നു ?
കൃതികളിലെ സാങ്കേതികഘടകങ്ങൾക്കല്ല ജീവിതമൂല്യങ്ങൾക്ക് പ്രാധാന്യം നല്കിയ നിരൂപകൻ ?
കോൾറിഡ്ജിന്റെ അഭിപ്രായത്തിൽ കവിയുടെ പ്രധാന കർത്തവ്യം എന്താണ്?
താഴെപറയുന്നവയിൽ വി.സി.ശ്രീജന്റെ നിരൂപക കൃതികൾ ഏതെല്ലാം ?