Challenger App

No.1 PSC Learning App

1M+ Downloads
ഇപ്പോൾ വാച്ചിൽ 12 മണി , 12.15 ആകുന്നതിന് എത്ര സെക്കന്റ് കഴിയണം ?

A15 സെക്കന്റ്

B30 സെക്കന്റ്

C900 സെക്കന്റ്

D90 സെക്കന്റ്

Answer:

C. 900 സെക്കന്റ്

Read Explanation:

12 മണി 12.15 ആകാൻ 15 മിനിറ്റ് കഴിയണം 15 മിനിറ്റ് = 15 × 60 = 900 സെക്കന്റ്


Related Questions:

ഒരു ക്ലോക്കിൽ കാണിക്കുന്ന സമയം 4:40 മണിയാണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്നസമയം ഏത്?
ഒരു ക്ലോക്കിലെ സമയം 11.25 ആണ്. അപ്പോൾ മണിക്കൂർ സൂചിക്കും മിനുട്ടു സൂചിക്കും ഇടയിലുള്ള കോണളവ് എത്ര ഡിഗ്രി ആയിരിക്കും ?
വേണു തിരക്കിട്ട് സിനിമയ്ക്ക് പോകാനൊരുങ്ങുകയാണ്. സമീപത്തു നിന്ന അനുജനോട് അയാൾ, സമയം നോക്കാനാവശ്യപ്പെട്ടു. കുസ്യതിയായ അനുജൻ വേണു മുഖം നോക്കിയ നീലക്കണ്ണാടിയിലെ പ്രതിബിംബത്തിൽ നോക്കി പറഞ്ഞത് സമയം എട്ടേകാൽ എന്നായിരുന്നു. ഞെട്ടിതിരിഞ്ഞു നോക്കിയ വേണു പിന്നിൽ ഭിത്തിയിൽ കണ്ട ക്ലോക്കിലേക്കു നോക്കി. അപ്പോൾ അയാൾ കണ്ട യഥാർത്ഥ സമയം എന്തായിരുന്നു ?
ഒരു ക്ലോക്കിലെ സമയം അതിനെ എതിർവശത്തിരിക്കുന്ന കണ്ണാടിയിൽ 12 : 30 ആയി തോന്നുന്നുവെങ്കിൽ ക്ലോക്കിൻ്റെ യഥാർത്ഥ സമയം എത്ര ?
ഒരു ക്ലോക്കിലെ സമയം 3.30 P. M. എങ്കിൽ അതിന്റെ മിനിറ്റ് സൂചിയ്ക്കും മണിക്കൂർ സൂചിയ്ക്കും ഇടയിലുള്ള കോൺ എത്രയാണ് ?