Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കോശത്തിലെ ഊർജ്ജത്തിന്റെ ഉല്പാദന സംഭരണ വിതരണ കേന്ദ്രമാണ്

Aന്യൂക്ലിയസ്

Bമൈറ്റോകോൺട്രിയ

Cപ്ലേറ്റ്ലറ്റ്

Dകോശസ്തരം

Answer:

B. മൈറ്റോകോൺട്രിയ

Read Explanation:

മൈറ്റോകോൺഡ്രിയ

  • ഒരു കോശത്തിന് ആവശ്യമായ ഊർജ്ജം ഉത്പാദിപ്പിക്കുന്നതിനും സംഭരിക്കുന്നതിനും സഹായിക്കുന്ന കോശഭാഗം
  • ഒരു കോശത്തിന്റെ ഊർജ്ജനിലയം എന്ന് അറിയപ്പെടുന്ന ഭാഗം
  • കരൾ, തലച്ചോറ് ,പേശികൾ എന്നിവയിൽ കൂടുതലായി കാണപ്പെടുന്ന കോശഭാഗം
  • മൈറ്റോകോൺട്രിയയെ ആവരണം ചെയ്തിരിക്കുന്ന ഇരട്ട സ്തരം ഉൾഭാഗത്തെ രണ്ട് ജലീയ അറകളായി തിരിക്കുന്നു
  • ആന്തര അറയിൽ മാട്രിക്സ് നിറഞ്ഞിരിക്കുന്നു
  • ആന്തരസ്തരത്തിൽ നിന്നും മാട്രിക്സിലേക്ക് കാണപ്പെടുന്ന ഉൾമടക്കുകൾ - ക്രിസ്റ്റകൾ
  • വായുശ്വസനം നടക്കുന്നത് മൈറ്റോകോൺട്രിയയിൽ വച്ചാണ്

 

 


Related Questions:

Middle lamella is a part of
താഴെ പറയുന്നവയിൽ അനിയന്ത്രിതമായ കൊശവളർച്ച മൂലം ഉണ്ടാകുന്ന രോഗം ഏതാണ് ?
കോശചക്രത്തിലെ വിവിധ ഘട്ടങ്ങളെ നിയന്ത്രിക്കുന്ന എൻസൈമുകൾ അറിയപ്പെടുന്നത് :
_________________ form the basal body of Celia.

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. ഫാറ്റിആസിഡ് ഓക്സിഡേഷൻ നടക്കുമ്പോൾ, ആൽഫ കാർബൺ ആറ്റത്തിൽ ഓക്സിഡേഷൻ നടക്കുന്നു
  2. പ്രോകാരിയോട്ടുകളുടെ സൈറ്റോപ്ലാസത്തിലും യൂകാരിയോട്ടുകളുടെ മൈറ്റോകോഡ്രിയൽ മാട്രിക്‌സിലും ഫാറ്റിആസിഡ് ഓക്സിഡേഷൻ സംഭവിക്കുന്നു
  3. ഫാറ്റിആസിഡ് ഓക്‌സിഡേഷനിൽ, രണ്ടു കാർബൺ യൂണിറ്റുകൾ അസറ്റൈൽ കോ-എ ആയി മുറിഞ്ഞുപോകുന്നു