It is time to _______ this work. Choose the correct answer.
Adoing
Bdo
Cto do
Ddid
Answer:
B. do
Read Explanation:
It is time/ It is high time എന്നിവക്ക് ശേഷം noun/pronoun വന്നാൽ ശേഷം V2 എഴുതണം.
It is time/ It is high time എന്നിവക്ക് ശേഷം to വന്നാൽ ശേഷം V1 എഴുതണം.
ഇവിടെ It is time കഴിഞ്ഞു to വന്നു അതിനാൽ ഉത്തരം V1 ആയ do ആണ്.