Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രന് ഭൂമിയെ ഒരു തവണ വലം വയ്ക്കാൻ ഏകദേശം 27.3 ദിവസം വേണ്ടി വരുന്നു. ഇതാണ് ഒരു -----

Aഗ്രഹമാസം

Bനക്ഷത്രമാസം

Cഭ്രമണമാസം

Dസൂര്യാതിമാസം

Answer:

B. നക്ഷത്രമാസം

Read Explanation:

ഗ്രഹങ്ങൾക്കുചുറ്റും നിശ്ചിത സഞ്ചാരപഥത്തിലൂടെ വലംവച്ചുകൊണ്ടിരിക്കുന്ന ആകാശഗോളങ്ങളാണ് ഉപഗ്രഹങ്ങൾ (Satellites). ഭൂമിയുടെ ഏക ഉപഗ്രഹമാണ് ചന്ദ്രൻ.ചന്ദ്രന് ഭൂമിയെ ഒരു തവണ വലം വയ്ക്കാൻ ഏകദേശം 27.3 ദിവസം വേണ്ടി വരുന്നു. ഇതാണ് ഒരു നക്ഷത്രമാസം (Sidereal Month).


Related Questions:

ഭൂമിയെ ആവരണം ചെയ്തിരിക്കുന്ന വായുവിന്റെ പുതപ്പാണ് ----
സൂര്യനെ ചുറ്റിയുള്ള ആകാശഗോളങ്ങളുടെ സഞ്ചാരപാത
ഭ്രമണം ചെയ്യുന്നതോടൊപ്പം ഭൂമി നിശ്ചിത സഞ്ചാരപഥത്തിലൂടെ സൂര്യനെ ചുറ്റി സഞ്ചരിക്കുന്നുമുണ്ട്. ഈ ചലനത്തിനെ വിളിക്കുന്നത് ?
ഏറ്റവും തണുപ്പുള്ള ഗ്രഹം
ചുവന്ന ഗ്രഹം