App Logo

No.1 PSC Learning App

1M+ Downloads
It was ..... one-sided game.

Aa

Ban

Cthe

Dnone of these

Answer:

A. a

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു. vowel letters ൽ ആരംഭിക്കുന്ന ചില വാക്കുകൾക്ക് മുൻപിൽ "a" ഉപയോഗിക്കുന്നു.ഇത് ഉച്ചാരണത്തെ ആശ്രയിച്ചാണ്.one എന്ന വാക്കിന്റെ ഉച്ചാരണം ആരംഭിക്കുന്നത് consonant sound ആയ "v" ൽ ആകുന്നു.


Related Questions:

..... person who died yesterday was a heart patient.
He is ..... Newton.
The stone hit him on ___ shoulder.
I dropped ............. piece of cake, and I need to clean it up.

Choose the correct articles:  

I spoke to him __________ year ago