App Logo

No.1 PSC Learning App

1M+ Downloads
It was __________ unanimous decision.

Aa

Ban

Cnone

Dthe

Answer:

A. a

Read Explanation:

  • Articles ചേർക്കുമ്പോൾ വാക്കുകളുടെ തുടക്കത്തിലുള്ള അക്ഷരങ്ങൾക് പ്രാധാന്യം കൊടുക്കരുത്. പകരം ഉച്ചരിക്കുമ്പോൾ തുടക്കത്തിൽ മലയാളത്തിലെ സ്വരാക്ഷരം വന്നാൽ "an" ഉം , വ്യഞ്ജനാക്ഷരം വന്നാൽ "a" ഉം ഉപയോഗിക്കുക.
  • Use 'a' before consonant sounds and 'an' before vowel sounds.
  • Unanimous എന്ന വാക്കിന്റെ ഉച്ചാരണം ആരംഭിക്കുന്നത് consonant letter ആയ "y" ൽ ആകുന്നു,“You-nanimous” എന്നാണ്  ഉച്ചരിക്കുന്നത്.
  • So, a unanimous is the right option.

Related Questions:

Sajin got ..... first rank.
..... West Indies is a subregion of North America, surrounded by the North Atlantic Ocean and the Caribbean Sea.
That makes me ......... uncle.
San Diego is my favourite place in ___ southern California.
He used to play ..... football.