താപനില വ്യത്യാസപ്പെടുന്നതിനനുസരിച്ച്, സെർക്കീട്ടിലെ പ്രതിരോധവും വ്യത്യാസപ്പെടുന്നു എന്ന് --- കണ്ടെത്തി.Aമൈക്കേല്‍ ഫാരഡേBആംപിയര്‍Cജോർജ് സൈമൺ ഓംDഹെൻറിAnswer: C. ജോർജ് സൈമൺ ഓം Read Explanation: ഓം നിയമം:ഒരു സർക്കീട്ടിലെ പൊട്ടെൻഷ്യൽ വ്യത്യാസവും, കറന്റും തമ്മിലുള്ള ബന്ധം കണ്ടെത്തിയത് ജോർജ് സൈമൺ ഓം എന്ന ശാസ്ത്രജ്ഞനാണ്.താപനില വ്യത്യാസപ്പെടുന്നതിനനുസരിച്ച്, സെർക്കീട്ടിലെ പ്രതിരോധവും വ്യത്യാസപ്പെടുന്നു എന്ന് അദ്ദേഹം മനസ്സിലാക്കി.താപനില സ്ഥിരമായിരുന്നാൽ, ഒരു ചാലകത്തിലൂടെയുള്ള കറന്റ്, അതിന്റെ രണ്ട് അഗ്രങ്ങൾക്കിടയിലുള്ള പൊട്ടെൻഷ്യൽ വ്യത്യാസത്തിന് നേർ അനുപാതത്തിൽ ആയിരിക്കും.ഇതാണ് ഓം നിയമം എന്നറിയപ്പെടുന്നത്. Read more in App