App Logo

No.1 PSC Learning App

1M+ Downloads
It's a book ..... children.

Afor

Btill

Coff

Dwith

Answer:

A. for

Read Explanation:

for ഉപയോഗിക്കുന്നത് 1. കാരണം സൂചിപ്പിക്കാൻ 2.നിർദിഷ്ടമോ സൂചിതമോ ആയ ഒരു കാലയളവ് സൂചിപിക്കുവാൻ 3.എന്തിന്റെയെങ്കിലും ഉപയോഗം വ്യക്തമാക്കുക വേണ്ടി എന്ന വാക്കിനെ സൂചിപ്പിക്കാൻ for ഉപയോഗിക്കുന്നു.ഇവിടെ കുട്ടികൾക്ക് വേണ്ടി എന്ന് കാണിക്കാൻ for ഉപയോഗിക്കുന്നു.


Related Questions:

Look me _____ when you are in India next year
Put the sandwich ........ there.
Helen insisted ........ Beena’s company.
Isha work faster ...... night.
Dogs are generally faithful ___ their master.