App Logo

No.1 PSC Learning App

1M+ Downloads
IUPAC സമ്പ്രദായപ്രകാരം പ്രമാണ ഇലക്ട്രോഡ് പൊട്ടൻഷ്യലായി കണക്കാക്കുന്നത് എന്തിനെയാണ്?

Aപ്രമാണ ഓക്സീകരണ പൊട്ടൻഷ്യൽ

Bപ്രമാണ നിരോക്സീകരണ പൊട്ടൻഷ്യൽ

Cപ്രമാണ സെൽ പൊട്ടൻഷ്യൽ

Dഇവയൊന്നുമല്ല

Answer:

B. പ്രമാണ നിരോക്സീകരണ പൊട്ടൻഷ്യൽ

Read Explanation:

  • IUPAC പ്രകാരം പ്രമാണ നിരോക്സീകരണ പൊട്ടൻഷ്യലാണ് പ്രമാണ ഇലക്ട്രോഡ് പൊട്ടൻഷ്യലായി കണക്കാക്കുന്നത്.


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് നോൺ-ഓമിക് കണ്ടക്ടറിന് ഉദാഹരണം?
ചാർജിൻ്റെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്ന ഉപകരണമാണ്____________
ഒരു കാന്തികക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ഒരു പ്രതലത്തിലൂടെയുള്ള കാന്തിക ഫ്ലക്സ് എപ്പോഴാണ് പരമാവധി ആകുന്നത്?
വൈദ്യുതിയുടെ വാണിജ്യ ഏകകം?
ഓസ്റ്റ്‌വാൾഡിന്റെ നിയമം ഏത് ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്?