Challenger App

No.1 PSC Learning App

1M+ Downloads
IVF-ET ടെക്നിക് വിജയത്തിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത് :

Aലൂയിസ് ജോയ് ബ്രൗണും ബാന്റിങ് ബെസ്റ്റും

Bപാട്രിക് സ്റ്റെപ്‌റ്റോയും റെബർട്ട് എഡ്വേർഡും

Cറോബർട്ട് സ്റ്റെപ്‌റ്റോയും ഗിൽബർട്ട് ബ്രൗണും

Dബെയ്‌ലിസും സ്റ്റാർലിംഗ് ടെയ്‌ലറും.

Answer:

B. പാട്രിക് സ്റ്റെപ്‌റ്റോയും റെബർട്ട് എഡ്വേർഡും


Related Questions:

The synthesis of glucose from non carbohydrate such as fats and amino acids:
പ്രതിരോധ കുത്തിവെപ്പിലൂടെ നിർമാർജനം ചെയ്യപ്പെട്ട രോഗം?
മെർക്കുറി കൊണ്ട് മലിനമായ ഒരു ജല ആവാസവ്യവസ്ഥയിൽ,താഴെപ്പറയുന്നവയിൽ ഏത് ജീവിയിലാണ് ഏറ്റവും കൂടുതൽ വിഷാംശം അടങ്ങിയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നത്?
എന്താണ് ഫെയിന്റിംഗ്
ബാൾട്ടിമോർ ക്ലാസിഫിക്കേഷൻ അനുസരിച്ചു റിവേഴ്‌സ് ട്രാൻക്രിപിറ്റേസ് എൻസൈം ഉള്ള ഡബിൾ സ്ട്രാൻഡെഡ് DNA വൈറസുകൾ ഉൾപ്പെടുന്ന ക്ലാസ് ഏതാണ് ?