Jacobson's organ ( ജേക്കബ്സ്‌സൺസ് organ) എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aസ്പർശനം
Bഗന്ധം
Cകാഴ്ച
Dകേൾവി
Answer:
Aസ്പർശനം
Bഗന്ധം
Cകാഴ്ച
Dകേൾവി
Answer:
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.അഞ്ചു ജ്ഞാനേന്ദ്രിയങ്ങൾ ആണ് മനുഷ്യശരീരത്തിൽ ഉള്ളത്.
2.ഇവയിൽ ഇന്ദ്രിയ അനുഭവത്തിൻ്റെ 80% പ്രധാനം ചെയ്യുന്നത് കണ്ണാണ്.
3.കണ്ണിനെകുറിച്ചുള്ള പഠനം ഹീമറ്റോളജി എന്നറിയപ്പെടുന്നു.
നേത്ര ഗോളത്തിലെ രക്ത പടലവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.ധാരാളം രക്തക്കുഴലുകൾ കാണപ്പെടുന്ന കൺഭിത്തിയിലെ മധ്യപാളിയാണ് രക്തപടലം.
2.കണ്ണിലെ കലകൾക്ക് ഓക്സിജനും പോഷണവും പ്രദാനം ചെയ്യുന്ന നേത്രഗോളത്തിലെ പാളിയാണ് ഇത്.