App Logo

No.1 PSC Learning App

1M+ Downloads
ഴാക്ക് ദെറീദ ഏത് സിദ്ധാന്തത്തിന്റെ പ്രമുഖ വക്താവാണ് ?

Aഉത്തരാധുനികത സിദ്ധാന്തം

Bമനോവിശ്ലേഷണ സിദ്ധാന്തം

Cവളർച്ചാ സിദ്ധാന്തം

Dവിഭജന സിദ്ധാന്തം

Answer:

A. ഉത്തരാധുനികത സിദ്ധാന്തം

Read Explanation:

ആധുനികത

  • വ്യവസായ വിപ്ലവത്തിന്റെ ദുരന്തഫലങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ പ്രതിഫലനം കലയിലും സാഹിത്യത്തിലും ഉണ്ടായി. ഈ പ്രതിഭാസം ആധുനികത എന്നറിയപ്പെടുന്നു.

  • ഒരു കൃതിക്ക് പല അർത്ഥതലങ്ങൾ ഉണ്ടാകുമെന്നും അതിനാൽ ഒരു കൃതിയെ പലതരത്തിൽ വായിക്കാമെന്നും ഉള്ള വാദഗതികളാണ് ഉത്തരാധുനികത എന്ന പേരിലറിയപ്പെടുന്നത്.

  • ഉത്തരാധുനികത എന്ന സിദ്ധാന്തത്തിന്റെ പ്രമുഖ വക്താക്കളാണ് ഫ്രഞ്ചുകാരായ മിഷേൽ ഫുക്കോ, ഴാക്ക് ദെറീദ, അമേരിക്കക്കാരനായ നോം ചോസ്കി എന്നിവർ.


Related Questions:

ജർമ്മനിയിൽ ക്രിസ്തുമതം പ്രചരിപ്പിച്ചത് ആര് ?
1398 ൽ ഇന്ത്യ ആക്രമിച്ച തിമൂർ അറിയപ്പെട്ടിരുന്നത് ?
ബൊക്കാച്ചിയോ രചിച്ച കഥകൾ അറിയപ്പെട്ടിരുന്ന പേര് ?
ഒന്നാം കുരിശുയുദ്ധത്തിൽ വിജയിച്ചത് ആരായിരുന്നു ?
പിയാത്തെ എന്ന പ്രസിദ്ധ ശിൽപം നിർമിച്ചത് ?