Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജയ്സാൽമീർ ഏതു മരുഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത് ?

Aസഹാറ

Bഥാർ

Cഅറ്റക്കാമ

Dകലഹാരി

Answer:

B. ഥാർ

Read Explanation:

  • മരുഭൂമിയെക്കുറിച്ചുള്ള പഠനം - എറിമോളജി 
  • 'മരുഭൂമികളുടെ സ്രഷ്‌ടാവ്‌ 'എന്ന് വിശേഷിപ്പിക്കുന്ന കാറ്റ് -വാണിജ്യവതം 
  • ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി -സഹാറ (ആഫ്രിക്ക )
  • ലോകത്തിലെ ഏറ്റവും ചെറിയ മരുഭൂമി -കാർക്രോസ് (കാനഡ )
  • ഏഷ്യയിലെ ഏറ്റവും വലിയ മരുഭൂമി -ഗോബി 
  • ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി -ഥാർ 
  • 'ഗ്രേറ്റ് ഇന്ത്യൻ മരുഭൂമി 'എന്നറിയപ്പെടുന്നത് -ഥാർ മരുഭൂമി 
  • 'വരണ്ട കടൽ (Dry Sea )എന്നറിയപ്പെടുന്നത് -ഗോബി മരുഭൂമി 

Related Questions:

ജനറൽ റിലീഫ് ..... ൽ ഏറ്റവും പഴയതാണ്.
ഗ്ലേഷ്യൽ കളിമണ്ണിന്റെയും മറ്റ് വസ്തുക്കളുടെയും കട്ടിയുള്ള നിക്ഷേപം മൊറൈനുകൾ കൊണ്ട് ഘടിപ്പിച്ചിരിക്കുന്നത്:
പുറം ഹിമാലയം അറിയപ്പെടുന്നത് ?
ഇന്ത്യയുടെ ഉപദ്വീപ് പീഠഭൂമി രൂപീകൃതമായത് എപ്പോഴാണ്?
ഇന്ത്യ പാക്കിസ്ഥാനുമായി ..... കിലോമീറ്റർ അതിർത്തി പങ്കിടുന്നു.