App Logo

No.1 PSC Learning App

1M+ Downloads
ജമുനാ പ്യാരി, സുർത്തി, മലബാറി എന്നിവ ഏത് വളർത്തു മൃഗത്തിന്റെ വിവിധ ഇനങ്ങൾ ആണ്

Aപന്നി

Bആട്

Cഎരുമ

Dപശു

Answer:

B. ആട്

Read Explanation:

ജമുനാപാരി, ബീറ്റല്‍, മര്‍വാറി, ബാര്‍ബാറി, സുര്‍ത്തി, കണ്ണെയാട്‌, ബംഗാള്‍ ഓസ്‌മനാബാദി, മലബാറി എന്നിവയാണ്‌ ഇന്‍ഡ്യയില്‍ വളര്‍ത്തിവരുന്ന പ്രധാനപ്പെട്ട കോലാടുവര്‍ഗ്ഗങ്ങള്‍. ഇവയില്‍ `മലബാറി' എന്ന വര്‍ഗ്ഗത്തില്‍പെട്ട ആടുകളാണ്‌ കേരളത്തില്‍ ധാരാളമായി കണ്ടുവരുന്നത്‌. ഇവയെ `തലശ്ശേരി ആടു'കള്‍ എന്നും പറഞ്ഞുവരുന്നു. ഈ മലബാറി ആടുകള്‍ ശുദ്ധജനുസില്‍പ്പെട്ടവയല്ല.


Related Questions:

ഒരു ഇൻഡ്യൂസബിൾ ഓപറോണിന് ഉദാഹരണം :
Which one among the following is a molecular scissor?
നട്ടെല്ലുള്ള ഒരു ജീവിയാണ് -

Which of the following statements related to 'Disasters' are true?

1.Developing countries suffer more from disasters than in industrialized countries.

2.Disaster induces changes in social life and government

In which form Plasmodium enters the human body?