App Logo

No.1 PSC Learning App

1M+ Downloads
2009 ജനുവരി 1 തിങ്കളാഴ്ചയായിരുന്നു. 2010 ജനുവരി 1 ഏത് ദിവസം വരും ?

Aതിങ്കൾ

Bചൊവ്വ

Cബുധൻ

Dവ്യാഴം

Answer:

B. ചൊവ്വ

Read Explanation:

2009 ജനുവരി 1 മുതൽ 2010 ജനുവരി 1 വരെ 365 ദിവസം ഉണ്ട്. 365/7 = ശിഷ്ടം 1 തിങ്കൾ+ 1 = ചൊവ്വ


Related Questions:

ഒക്ടോബർ 1 ഞായറാഴ്ച ആണെങ്കിൽ നവംബർ 1 ഏത് ദിവസമായിരിക്കും?
2002 ജൂൺ 4 ആഴ്ചയിലെ ഏത് ദിവസം ആണ്?
If 28 February 2017 was Tuesday, then what was the day of the week on 28 February 2019?
2012 ജനുവരി 1-ാം തീയ്യതി ഞായറാഴ്ച ആയാൽ 2012 ഡിസംബർ 1-ാം തീയ്യതി :
There is a maximum gap of x years between two successive leap years. What is the value of x?