Challenger App

No.1 PSC Learning App

1M+ Downloads
ജാപ്പനീസ്, ബോബൈറ്റ് എന്നിവ താഴെ നൽകിയിട്ടുള്ളതിൽ എന്തിൻ്റെ സങ്കരയിനങ്ങളാണ് ?

Aതാറാവ്

Bകോഴി

Cകാട

Dആട്

Answer:

C. കാട

Read Explanation:

ജാപ്പനീസ്, ബോബൈറ്റ് എന്നിവ കാട കോഴിയുടെ സങ്കരയിനങ്ങളാണ്.


Related Questions:

കേരളത്തിൽ റബ്ബർ ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്?
കേരളസർക്കാർ കാർഷികനയം പ്രഖ്യാപിച്ച വർഷം ?
കേരളത്തിൽ ഏറ്റവും കൂടുതൽ കരിമ്പ് കൃഷി ചെയ്യുന്ന താലൂക്ക് ഏതാണ് ?
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുരുമുളക് ഉല്‍പാദിപ്പിക്കുന്ന ജില്ല?

താഴെ തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന തെരഞ്ഞെടുക്കുക.

  1. കേളപ്പജി കോളേജ് ഓഫ് അഗ്രിക്കൾച്ചറൽ എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി സ്ഥിതി ചെയ്യുന്നത് മലപ്പുറം ജില്ലയിലെ "തവനൂർ" ആണ് .
  2. ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്-അഗ്മാർക് സ്ഥിതി ചെയ്യുന്നത് പാലക്കാട് ജില്ലയിലെ "തത്തമംഗലത്തു" ആണ്.
  3. കേരള കാർഷിക സർവ്വകലാശാല സ്ഥിതി ചെയ്യുന്നത് തൃശ്ശൂർ ജില്ലയിലെ "മണ്ണുത്തിയിൽ" ആണ്.
  4. കേരളാ ഹോർട്ടികൾച്ചർ ഡെവലപ്മെൻറ് ബോർഡ് സ്ഥിതി ചെയ്യുന്നത് എറണാകുളം ജില്ലയിലെ "അങ്കമാലിയിൽ" ആണ്.