Question:

ജാതിനാശിനി സഭ സ്ഥാപിച്ചതാര് ?

Aഡോ.പൽപ്പു

Bപണ്ഡിറ്റ് കറുപ്പൻ

Cകെ.കേളപ്പൻ

Dആനന്ദ തീർത്ഥൻ

Answer:

D. ആനന്ദ തീർത്ഥൻ

Explanation:

ജാതി നാശിനി സഭ

  • രൂപീകരിച്ചത് - കണ്ണൂർ
  • സ്ഥാപിക്കപ്പെട്ട വർഷം - 1933
  • ആദ്യ പ്രസിഡന്റ് - കെ.കേളപ്പൻ 
  • ആദ്യ സെക്രട്ടറി - ആനന്ദതീർഥൻ

Related Questions:

ശ്രീനാരായണഗുരു 'ദൈവദശകം' രചിച്ച വർഷം ?

Consider the following table :

(1) Vaikunda Swamikal    - Prachina Malayala  

(ii) Chattampi Swamikal  -  Atmavidya Kahalam  

(iii) Vaghbhatananda - Arulnul 

(iv) Sree Narayana Guru  - Daivadashakam  

 

താഴെ തന്നിരിക്കുന്നതിൽ ബാരിസ്റ്റർ ജി പി പിള്ളയുടെ കൃതികൾ ഏതൊക്കെയാണ് ? 

  1. റപ്രസന്റേറ്റീവ് ഇന്ത്യൻസ് 
  2. ഇന്ത്യൻ കോൺഗ്രസ്മാൻ 
  3. റപ്രസന്റേറ്റീവ് സൗത്ത് ഇന്ത്യൻസ് 
  4. ദി വ്യൂ ഓഫ് ഇന്ത്യൻ ഇൻഡിപെന്റൻസ് 

ചട്ടമ്പിസ്വാമികളുടെ പ്രതിഷ്ഠയുള്ള ക്ഷേത്രം നിർമ്മിക്കുന്നത് ?

ശ്രീനാരായണ ഗുരുവിന്റെ കൃതി ?