ഇന്ത്യയിലെ 'ജോഷിമഠ് അടുത്ത കാലത്ത് വളരെ വാർത്താ പ്രാധാന്യം നേടിയ സ്ഥലമാണ് ഏത് സംസ്ഥാനത്തിലാണിത് സ്ഥിതിചെയ്യുന്നത്?Aഹിമാചൽ പ്രദേശ്Bഉത്തർപ്രദേശ്Cഉത്തരാഖണ്ഡ്Dമദ്ധ്യപ്രദേശ്Answer: C. ഉത്തരാഖണ്ഡ് Read Explanation: ജോഷിമഠ് ഇന്ത്യൻ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ഒരു നഗരവും മുനിസിപ്പൽ ബോർഡുമാണ് ജോഷിമഠ് ജ്യോതിർമഠം എന്നും അറിയപ്പെടുന്നു. ഉത്തരാഖണ്ഡിലെ തീർഥാടന നഗരമായ ബദ്രിനാഥിലേക്കുള്ള കവാടമാണിത്. ആദിശങ്കരൻ സ്ഥാപിച്ച നാല് ശാരദാപീഠങ്ങളിൽ ഒന്നാണിത് 2023 ൽ ഈ പ്രദേശത്ത് വ്യാപകമായ മണ്ണിടിച്ചിലുണ്ടാവുകയും അറുന്നൂറോളം കുടുംബങ്ങളെ അടിയന്തരമായി മാറ്റിപ്പാർപ്പികേണ്ടതായും വന്നു Read more in App