App Logo

No.1 PSC Learning App

1M+ Downloads
Joy is ..... to Delhi the day after tomorrow.

Amoves

Bmoving

Cmove

Dmoved

Answer:

B. moving

Read Explanation:

ഇവിടെ verb നു മുന്നിൽ is വന്നിരിക്കുന്നു.subject നു ശേഷം am/is/are ഇവയിലേതെങ്കിലും വരികയും, ശേഷം verb+ing വരികയും ചെയ്യുകയാണെങ്കിൽ അത് present continuous tense ആകുന്നു.ഇവിടെ തന്നിരിക്കുന്ന sentence, simple present tense അല്ലാത്തതിനാൽ moves,move എന്നിവ ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ moving (verb +ing )എന്ന present continuous ൽ ഉള്ള verb ഉപയോഗിക്കുന്നു.


Related Questions:

We ____ when we feel it difficult to breath.
I _________________ TV since 7 pm. Choose the correct tense form.
By the end of this year,we ..... to our native place.
If I had won the game, I _____ you a party.
I ..... her.