പി.സി.മഹലനോബിസിന്റെ ജന്മദിനമായ ജൂൺ 29 ഏത് ദിനമായി ആചരിക്കുന്നു ?Aസാക്ഷരതാ ദിനംBസ്റ്റാറ്റിസ്റ്റിക്കൽ ദിനംCഭൗമ ദിനംDപഞ്ചായത്ത് രാജ് ദിനംAnswer: B. സ്റ്റാറ്റിസ്റ്റിക്കൽ ദിനം Read Explanation: ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സിൻ്റെ പിതാവ് എന്നറിയപ്പെടുന്ന പിസി മഹലനോബിസിൻ്റെ ജന്മദിനമായ ജൂൺ 29 ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്കൽ ദിനമായി ആചരിക്കുന്നു. Read more in App