"Just around the corner" എന്നതിൻ്റെ ഏറ്റവും ഉചിതമായ മലയാള പരിഭാഷ ഏതാണ്?Aമൂലയിൽ മാത്രംBഉടനടി നടക്കാനിടയുള്ള കാര്യംCവളരെ കുറച്ചു മാത്രംDതൊട്ടടുത്ത സ്ഥലംAnswer: B. ഉടനടി നടക്കാനിടയുള്ള കാര്യം Read Explanation: പരിഭാഷ Just around the corner - ഉടനടി നടക്കാനിടയുള്ള കാര്യംMade freely available - വിപണിയിൽ യഥേഷ്ടം ലഭ്യമാക്കുക Presence of mind - മനസ്സാന്നിധ്യം By special messenger -പ്രത്യേക ദൂതൻ മുഖേന First appellate authority -ഒന്നാം അപ്പീലധികാരി Read more in App