App Logo

No.1 PSC Learning App

1M+ Downloads
തെർമോമീറ്റർ ഊഷ്മാവുംമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ അമ്മീറ്റർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

Aവൈദ്യുത വോൾട്ട്

Bവൈദ്യുത പവർ

Cവൈദ്യുത പ്രതിരോധം

Dവൈദ്യുത പ്രവാഹം

Answer:

D. വൈദ്യുത പ്രവാഹം

Read Explanation:

തെർമോ മീറ്റർ ഉപയോഗിച്ച് ഊഷ്മാവ് അളക്കാം. അതുപോലെ അമീറ്റർ ഉപയോഗിച്ച് വൈദ്യുതപ്രവാഹം അളക്കാം.


Related Questions:

സമുദ്രം വെള്ളവുമായി ബന്ധപ്പെട്ടിരിക്കുന്നതു പോലെ, ഹിമപാളി എന്തുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്?
NUMBER: UNBMRE:: GHOSTS : ?
In the following question, select the related number from the given alternatives. 8 : 56 :: 11 : ?
കടൽ : കപ്പൽ : : മരുഭൂമി:
Choose the set from given options in which the numbers bear the same relationship as in the given question? 21:51:15