Challenger App

No.1 PSC Learning App

1M+ Downloads
റോമൻ നിയമങ്ങൾ ക്രോഡീകരിച്ച ജസ്റ്റീനിയനാണ് .................. .................. നിർമ്മിച്ചത്.

Aസെന്റ് സോഫിയ

Bകൊളോസിയം

Cപാർത്ഥിയോൺ ക്ഷേത്രം

Dഇവയൊന്നുമല്ല

Answer:

A. സെന്റ് സോഫിയ

Read Explanation:

  • റോമൻ നിയമങ്ങൾ ക്രോഡീകരിച്ച ജസ്റ്റീനിയനാണ് സെന്റ് സോഫിയ നിർമ്മിച്ചത്.
  • ഹേഡ്രിയോൺ ചക്രവർത്തിയുടെ കാലത്താണ് പാർത്ഥിയോൺ ക്ഷേത്രം നിർമ്മിച്ചത്.
  • പാക്സ് റൊമാന എന്നാൽ റോമൻ സമാധാനമെന്നാണർത്ഥം.
  • അക്വഡക്റ്റുകൾ നിർമ്മിച്ചത് പുരാതന റോമക്കാരാണ്.
  • ഇറ്റലിയിൽ ജനിക്കാത്ത റോമൻ ചക്രവർത്തിയാണ് ട്രോജൻ.

Related Questions:

ആദ്യമായി നിഴലും വെളിച്ചവും ചിത്രരചനയിൽ ഉപയോഗിച്ചത് ആര് ?
റോമിലെ ആദ്യകാല അസംബ്ലി അറിയപ്പെടുന്നത് ?
ഇറ്റലിയിൽ ജനിക്കാത്ത റോമൻ ചക്രവർത്തി ആര് ?
പാക്സ് റൊമാന എന്നാൽ ?
സാഫോ, പിന്ദാർ തുടങ്ങിയ കവികൾ ആരുടെ കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത് ?