Challenger App

No.1 PSC Learning App

1M+ Downloads
K ഓർബിറ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം

A8

B18

C32

D2

Answer:

D. 2

Read Explanation:

  • ഒരു ഓർബിറ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം - 2n2

(n - എന്നത് ഓർബിറ്റ് നംബർ ആകുന്നു) 

ഒരു ഓർബിറ്റലിൽ  ഇലക്ട്രോൺ വിന്യാസം രേഖപ്പെടുത്തുന്നത് -   K , L , M , N .......

  • K : 2n2 = 2 x 12 = 2

  • L : 2n2 = 2 x 22 = 8

  • M : 2n2 = 2 x 32 = 18

  • N : 2n2 = 2 x 42 = 32


Related Questions:

ആറ്റം കണ്ടുപിടിച്ചത് ആര് ?
ഇലക്ട്രോണുകൾ സഞ്ചരിക്കുന്ന പാതകൾ അറിയപ്പെടുന്ന മറ്റൊരു പേര് എന്താണ്?
ന്യൂട്രോണുകൾക്ക് ചാർജ്ജ് ഇല്ലാത്തതുകൊണ്ട്, ഇലക്ട്രോൺ ഡിഫ്രാക്ഷനുമായി (Electron Diffraction) താരതമ്യം ചെയ്യുമ്പോൾ ന്യൂട്രോൺ ഡിഫ്രാക്ഷന് ഒരു പ്രത്യേക പ്രയോജനമുണ്ട്. അതെന്താണ്?
ഒരു ചലിക്കുന്ന കണികയുടെ ദെ-ബ്രോളി തരംഗദൈർഘ്യം കുറയുന്നതിന് കാരണം എന്തായിരിക്കാം?
നൈട്രജൻലേസർ വികിരണത്തിന്റെ തരംഗദൈർഘ്യം 337.1mm ആണ്. ഇവിടെ ഉത്സർജിക്കുന്ന ഫോട്ടോണുകളുടെ എണ്ണം 5,6 × 10 ആണെങ്കിൽ, ഈ ലേസറിന്റെ പവർ കണക്കുകൂട്ടുക.