Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കബനി ഏത് നദിയുടെ പോഷക നദിയാണ് ?

Aഭാരതപ്പുഴ

Bപെരിയാർ

Cകാവേരി

Dകൃഷ്ണ

Answer:

C. കാവേരി

Read Explanation:

  • കേരളത്തിൽ നിന്നും കിഴക്കോട്ടൊഴുകുന്ന ഏറ്റവും വലിയ നദിയാണ് കബനി നദി. 

  • കേരളത്തിൽ കബനി ഒഴുകുന്ന ദൂരം 57 കി.മീ ആണ്.

  • കേരളത്തിൽ നിന്നും ഉദ്ഭവിച്ച് കർണാടകത്തിലേക്കൊഴുകുന്ന നദിയാണ് കബനി.

  • കബനിനദിയിലാണ് വിനോദസഞ്ചാരകേന്ദ്രമായ 'കുറവാ ദ്വീപ്'. 


Related Questions:

കേരളത്തിലെ ഏറ്റവും ചെറിയ നദി
നിള എന്നറിയപ്പെടുന്ന നദി :
പശ്ചിമഘട്ടത്തിലെ ആനമല കുന്നുകളിൽ നിന്നും ഉത്ഭവിക്കുന്ന നദി ഏത്?
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്?
കേരളത്തിലെ ന‌ദികളിൽ കിഴക്കോട്ടൊഴുകുന്ന നദിയേത് ?