Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കൈകാലുകൾ - ഏതു സമാസം ?

Aബഹുവ്രീഹി

Bഅവ്യയീഭാവൻ

Cതൽപുരുഷൻ

Dദ്വന്ദ്വൻ

Answer:

D. ദ്വന്ദ്വൻ

Read Explanation:

  • ഉഭയപദങ്ങളുടെ അർത്ഥങ്ങൾക്ക് തുല്യപ്രാധാന്യം -ദ്വന്ദ്വസമാസം 
  • ഉദാ :കൈകാലുകൾ -കൈയും കാലും 
  • രാപകൽ -രാവും പകലും 
  • ഗംഗായമുന,കായ്കനികൾ 
  • വിഗ്രഹിക്കുമ്പോൾ പൂർവ്വോത്തര പദങ്ങളോടൊപ്പം 'ഉം'അല്ലെങ്കിൽ 'ഓ'ചേർന്നുവരുന്നു.രണ്ടിലധികം പദങ്ങളും സമാസിക്കാറുണ്ട് .

 


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ആഗമ സന്ധിക്ക് ഉദാഹരണം
വാഴയില എന്ന പദം ഏതു സന്ധിക്കുദാഹരണമാണ് ?
കൺ + നീർ = കണ്ണീർ ഏതു സന്ധിയ്ക്ക് ഉദാഹരണമാണ് ?
തന്നിട്ടുള്ളവയിൽ ആഗമസന്ധിക്കുദാഹരണമായി വരുന്നത്.
'താമരക്കണ്ണൻ' സമാസമേത്?