App Logo

No.1 PSC Learning App

1M+ Downloads
കാളി - ദാരിക യുദ്ധം പ്രമേയമായ പ്രാചീന കലാരൂപം ?

Aകണ്യാർകളി

Bമുടിയേറ്റ്

Cഗദ്ദിക

Dകുമ്മാട്ടി

Answer:

B. മുടിയേറ്റ്

Read Explanation:

മുടിയേറ്റ് 

  • ഭദ്രകാളീപ്രീണനത്തിനായുളള അനുഷ്ഠാനകല.

  • ഭദ്രകാളിയും ദാരികനും തമ്മിലുള്ള യുദ്ധം ആവിഷ്കരിക്കുന്നതാണ് മുടിയേറ്റ്.

  • കുംഭം, മീനം മാസങ്ങളിലെ ഉത്സവത്തോടനുബന്ധിച്ച്  ദേവീക്ഷേത്രങ്ങളിലും കാവുകളിലുമാണ്‌ നടക്കാറുള്ളത്‌.

  • വീക്കു ചെണ്ട, ഉരുട്ടു ചെണ്ട, ഇലത്താളം, ചേങ്ങില എന്നിവയാണ് അവതരണത്തിൽ ഉപയോഗിക്കാറുള്ള പ്രധാന വാദ്യങ്ങള്‍.

  • 2010 ഡിസംബറിൽ മുടിയേറ്റ് യുനസ്കോയുടെ പൈതൃക കലകളുടെ പട്ടികയിൽ ഇടം നേടി.


Related Questions:

പടയണിയുടെ ജന്മസ്ഥലം എന്നറിയപ്പെടുന്നത് ?
ദഫ്മുട്ട് ഏത് മതവിഭാഗക്കാരുടെ ഇടയിലെ കലാരൂപമാണ് ?
The most popular ritual art form of North Malabar :

കണ്യാർകളി എന്ന കലാരൂപത്തിന് യോജിക്കുന്ന പ്രസ്താവനകൾ ഏതെല്ലാം ?

  1. പാലക്കാട് ജില്ലയിൽ മാത്രം പ്രചാരത്തിലുള്ളതാണ്
  2. മലമക്കളി, ദേശക്കളി എന്നീ പേരുകളിലും അറിയപ്പെടുന്നു
  3. 'ചിലപ്പതികാര'ത്തിലെ കണ്ണകിദേവിയെ പ്രീതിപ്പെടുത്താനുള്ള കളിയാണിത്
കേരളത്തിലെ ഏത് പ്രദേശത്ത് പ്രചാരത്തിലുള്ള അനുഷ്ടാന കലാരൂപമാണ് 'ഗദ്ദിക'?