Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കൺ + നീർ = കണ്ണീർ ഏതു സന്ധിയ്ക്ക് ഉദാഹരണമാണ് ?

Aആദേശം

Bലോപം

Cദ്വിത്വം

Dആഗമം

Answer:

A. ആദേശം

Read Explanation:

  • രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പോയി പകരം മറ്റൊന്നു വരുന്നതാണ് ആദേശസന്ധി .
  • പിരിച്ചെഴുതുമ്പോൾ '+'നു മുൻപ് ചന്ദ്രക്കലയിട്ട വ്യഞ്ജനമോ ചില്ലക്ഷരമോ അനുസ്വാരമോ വരുകയും ചേർത്തെഴുതുമ്പോൾ അവ വരാതിരിക്കുകയും മറ്റൊരു വർണ്ണം വരികയും ചെയ്യും .
  • ഉദാ :വിൺ +തലം  = വിണ്ടലം .
  • കല് +മതിൽ  = കന്മതിൽ 
  • നിൻ +കൾ =നിങ്ങൾ 
  • വെള് +മ  =വെണ്മ 
  • കൺ +നീര്  =കണ്ണീര് 

Related Questions:

ചിദാകാശം എന്ന പദം പിരിച്ചെഴുതിയാൽ
താഴെ കൊടുത്തിട്ടുള്ളവയിൽ വ്യത്യസ്തമായ സന്ധികാര്യമുള്ള പദമേത്
'പെരും + പറ' - ചേർത്തെഴുതിയാൽ കിട്ടുന്നത്
'പൂക്കൾ' എന്ന പദത്തിലെ സന്ധി :
വിൺ + തലം = വിണ്ടലം. സന്ധി ഏത് ?