App Logo

No.1 PSC Learning App

1M+ Downloads
ഹിമാലയത്തിലെ ഏത് പർവ്വത നിരയുടെ ഭാഗമാണ് കാഞ്ചൻജംഗ ?

Aഹിമാചൽ

Bസിവാലിക്

Cട്രാന്‍സ്-ഹിമാലയന്‍ നിരകള്‍

Dഹിമാദ്രി

Answer:

D. ഹിമാദ്രി

Read Explanation:

   ഹിമാലയത്തിന്റെ 3 പർവ്വത നിരകൾ 

  • ഹിമാദ്രി (Greater Himalayas )

  • ഹിമാചൽ (Lesser Himalayas )

  • സിവാലിക് (Outer Himalayas )

ഹിമാദ്രി

  • ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര

  • ഹിമാലയത്തിന്റെ നട്ടെല്ല് എന്നറിയപ്പെടുന്നു

  • ഹിമാലയത്തിന്റെ ഏറ്റവും വടക്കായി സ്ഥിതി ചെയ്യുന്നു

  • ഹിമാദ്രിയുടെ ശരാശരി ഉയരം - 6000 മീറ്റർ

  • ഇന്നർ ഹിമാലയ ,ഗ്രേറ്റർ ഹിമാലയ എന്നീ പേരുകളിൽ അറിയപ്പെടുന്നു

  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൌണ്ട് എവറസ്റ്റ് സ്ഥിതി ചെയ്യുന്ന പർവ്വത നിര

  • കാഞ്ചൻജംഗ ,അന്നപൂർണ്ണ ,നംഗപർവ്വതം എന്നീ പർവ്വത നിരകൾ സ്ഥിതി ചെയ്യുന്ന പർവ്വത നിര

കാഞ്ചൻജംഗ

  • പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഉയരം കൂടിയ കൊടുമുടി - കാഞ്ചൻ ജംഗ

  • കാഞ്ചൻജംഗയുടെ ഉയരം - 8598 മീറ്റർ

  • കാഞ്ചൻജംഗ സ്ഥിതിചെയ്യുന്ന സംസ്ഥാനം - സിക്കിം

  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടി

  • ഹിമാദ്രിയിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി


Related Questions:

What is the average height of inner Himalayas?
' ദയാമിർ ' ( പർവ്വതങ്ങളുടെ രാജാവ് ) എന്നറിയപ്പെടുന്ന പർവ്വതം ഏതാണ് ?
ഹിമാലയം ഒരു _____ പർവ്വതമാണ് .

തെറ്റായ പ്രസ്താവന ഏത് ?

  1. 800 കിലോമീറ്റർ നീളമുള്ളതും കാളി നദിക്കും ടീസ്റ്റ നദിക്കും ഇടയിലുള്ള ഹിമാലയ ഭാഗമാണ് ആസാം ഹിമാലയം
  2. മൗണ്ട് എവറസ്റ്റ് സ്ഥിതി ചെയ്യുന്നത് ആസാം ഹിമാലയത്തിലാണ്
    In which year,India acquired the control of Siachen from Pakistan ?