Challenger App

No.1 PSC Learning App

1M+ Downloads
KARSAP (Kerala Antiicrobial Resistance Strategic Action Plan ) എന്ന കർമ്മ പദ്ധതി നാടിന് സമർപ്പിക്കപ്പെട്ടതെന്ന് ?

A2018 നവംബർ

B2018 ഒക്ടോബർ

C2016 ജൂൺ

D2016 മാർച്ച്

Answer:

B. 2018 ഒക്ടോബർ

Read Explanation:

ന്നിലധികം മേഖലകളെ ഉൾപ്പെടുത്തി കഴ്‌സാപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഇത് എഎംആർ പ്രശ്‌നത്തെ ഫലപ്രദമായി നേരിടാൻ ആവശ്യമായ നിരവധി പ്രവർത്തനങ്ങളെ അഭിസംബോധന ചെയ്യുന്നു.


Related Questions:

കേരളത്തിലെ ആദിവാസി വിഭാഗങ്ങളിലെ ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് ആരംഭിക്കുന്ന പദ്ധതി ഏതാണ് ?
സമൂഹത്തിൻറെ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളുടെ സംരക്ഷണത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
എക്സൈസൈസ് വകുപ്പിനുകീഴിലെ വിമുക്തിയുടെ നേത്യത്വത്തിൽ സ്കൂൾ കുട്ടികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാൻ വിദ്യാലയങ്ങളിൽ നടപ്പാക്കിയ പദ്ധതി ഏതാണ്?
ഗുണ്ടാസംഘങ്ങൾക്ക് എതിരേ കേരളാ പോലീസ് നടത്തുന്ന ഓപ്പറേഷൻ ?
ബാല്യകാലത്തിൽ പെൺകുട്ടികളിൽ ആത്മവിശ്വാസവും ധൈര്യവും വളർത്തുക, മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, സ്വയരക്ഷ സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തി കേരള വനിതാ ശിശു വകുപ്പ് ആരംഭിക്കുന്ന പദ്ധതി ?