karthik ന്റെ pronoun, he ആണ്.തന്നിരിക്കുന്ന sentence positive ആയതിനാൽ tag negative ആയിരിക്കും.tag ന്റെ structure =auxiliary verb +pronoun.ഇവിടെ ഉള്ള verb, speaks എന്നതാണ്.speaks split ചെയ്യുമ്പോൾ does+speak എന്ന് കിട്ടും.അതിനാൽ ഇവിടെ auxiliary verb, doesn't ആണ് . അതിനാൽ doesn't he എന്നത് tag ആയി വരുന്നു.