App Logo

No.1 PSC Learning App

1M+ Downloads
'കരൺ വന്ദന' ഏത് വിളയുടെ സങ്കരയിനമാണ് ?

Aബാർലി

Bനെല്ല്

Cഗോതമ്പ്

Dമുളക്

Answer:

C. ഗോതമ്പ്

Read Explanation:

Indian Institute of Wheat and Barley Research (IIWBR) എന്ന സ്ഥാപനമാണ് ഇത് വികസിപ്പിച്ചെടുത്തത്.


Related Questions:

റാബി വിളയ്ക്ക് ഉദാഹരണമാണ് :
"ഇന്ത്യയുടെ ധാന്യപ്പുര" എന്നറിയപ്പെടുന്ന ഭൂപ്രകൃതി വിഭാഗം ?
The Indian Institute of Spices Research is situated at ;
പപ്പായയുടെ ജന്മദേശം എവിടെയാണ് ?
' ഇന്ത്യയുടെ മില്ലറ്റ് മാൻ ' എന്നറിയപ്പെടുന്നത് ആരാണ് ?