"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു.proper noun നെ common noun ആക്കാൻ 'the' ഉപയോഗിക്കുന്നു.അതായത് Kashmir എന്ന proper noun നെ common noun ആക്കാൻ the ഉപയോഗിക്കുന്നു.