App Logo

No.1 PSC Learning App

1M+ Downloads
ഏത് കലാരൂപത്തിൽ നിന്നാണ് കഥകളി ഉണ്ടായത് ?

Aതുള്ളൽ

Bമോഹിനിയാട്ടം

Cരാമനാട്ടം

Dതെയ്യം

Answer:

C. രാമനാട്ടം

Read Explanation:

  • കേരളത്തിന്റെ തനതായ ദൃശ്യകലാരൂപമാണ് കഥകളി. രാമനാട്ടമെന്ന കലാരൂപം പരിഷ്കരിച്ചാണ് കഥകളിയുണ്ടായത്.

  • പച്ച, കത്തി, കരി,താടി, മിനുക്ക്‌ കഥകളിയിലെ കഥാപാത്രങ്ങൾ ശാസ്ത്രക്കളി, ചാക്യാർകൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, അഷ്ടപദിയാട്ടം, ദാസിയാട്ടം, തെരുക്കൂത്ത്, തെയ്യം, തിറയാട്ടം, പടയണിതുടങ്ങിയ ക്ലാസ്സിക്കൽ - നാടൻകലാരൂപങ്ങളുടെ അംശങ്ങൾ കഥകളിയിൽ കാണാം.

  • 17, 18 നൂറ്റാണ്ടുകളിലായി വികസിതമായ ഈ കലാരൂപം വരേണ്യവിഭാഗങ്ങൾക്കിടയിൽമാത്രം ഒതുങ്ങിനിന്നിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ മഹാകവി വള്ളത്തോളടക്കമുള്ളവരുടെ ശ്രമഫലമായിറ്റാണ് ഇന്ന് ലോകപ്രസിദ്ധി കൈവരിച്ചിരിക്കുന്നത്


Related Questions:

The famous dance form Kathakali was originated in?
കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം ഉൽഭവിച്ചത് എവിടെ?