KEDGY എന്നത് EKDYG ആയി കോഡ് ചെയ്തിട്ടുണ്ടെങ്കിൽ LIGHT എങ്ങനെ കോഡ് ചെയ്യപ്പെടും ?
ATHGIL
BILGTH
CILHTG
DILGTH
Answer:
B. ILGTH
Read Explanation:
KEDGY എന്ന വാക്കിലെ ആദ്യ രണ്ട് അക്ഷരങ്ങൾ പരസ്പരം സ്ഥാനം മാറ്റിയിരിക്കുന്നു മൂന്നാമത്തെ അക്ഷരം അതേ സ്ഥാനത്ത് തുടരുന്നു . നാല് അഞ്ച് സ്ഥാനങ്ങളിൽ വരുന്ന അക്ഷരങ്ങൾ പരസ്പരം സ്ഥാനം മാറ്റിയിരുന്നു
ഇതേ രീതിയിൽ LIGHT = ILGTH എന്ന് കോഡ് ചെയ്യാം