Keep quiet, ..... ? .
Awill you
Bcan't you
Cshall you
Ddo you
Answer:
B. can't you
Read Explanation:
imperative sentence ൽ will you,won't you,can't you ഇവയിൽ ഏതെങ്കിലും ഒന്നായിരിക്കും tag ആയിട്ട് വരുന്നത്.അതായത് ഇവിടെ തന്നിരിക്കുന്ന option കളായ shall you,do you എന്നിവ ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ will you,can't you എന്നത് ശരിയുത്തരമായി വരുന്നു.എന്നാൽ keep quiet എന്നുള്ളത് ഒരു ശകാരമാണ്.അത്തരം concept കളിൽ can't you എന്നതാണ് കൂടുതൽ ഉചിതം.