Challenger App

No.1 PSC Learning App

1M+ Downloads
റോഡപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ കേരള സർക്കാർ തുടങ്ങിയ പദ്ധതി ?

Aകനിവ് 108

Bആതുരം

Cകാരുണ്യം

Dശ്രുതിതരംഗം

Answer:

A. കനിവ് 108

Read Explanation:

റോഡപകടത്തിൽ പരുക്കേൽക്കുന്നവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിനുള്ള സൗജന്യ ആംബുലൻസ് ശൃംഖലയാണ് "കനിവ് 108".


Related Questions:

കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓക്‌സിലറി ഗ്രൂപ്പ് വിപുലീകരണം ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി ആരംഭിച്ച കാമ്പയിൻ ?
അതിഥി തൊഴിലാളികളുടെ ഓൺലൈൻ രജിസ്ട്രേഷനായി ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ ?
കുഷ്ഠരോഗ നിർമ്മാർജനം ലക്ഷ്യമിട്ട് കേരള സർക്കാർ ആരംഭിച്ച ബോധവൽക്കരണ കാമ്പയിൻ ഏത് ?
ആരോഗ്യകിരണം പദ്ധതിയുടെ ഗുണഭോക്താക്കളുടെ പ്രായപരിധി എത്രയാണ് ?
ഒന്നാം ക്ലാസ്സ് മുതൽ 8-ാം ക്ലാസ്സ് വരെയുള്ള ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പ് ഏത് ?