Question:

കേരളത്തിന്റെ ഔദ്യോഗിക മരം ?

Aമാവ്

Bപ്ലാവ്

Cതെങ്ങ്

Dപേരാൽ

Answer:

C. തെങ്ങ്

Explanation:

  • കേരളത്തിന്റെ ഔദ്യോഗിക മരം - തെങ്ങ്
  • കേരളത്തിന്റെ ഔദ്യോഗിക പൂമ്പാറ്റ - ബുദ്ധമയൂരി
  • കേരളത്തിന്റെ ഔദ്യോഗിക പുഷ്പം - കണിക്കൊന്ന
  • കേരളത്തിന്റെ ഔദ്യോഗിക മൃഗം - ആന
  • കേരളത്തിന്റെ ഔദ്യോഗിക പക്ഷി - മലമുഴക്കി വേഴാമ്പൽ 

Related Questions:

കേരളത്തിലെ ആന പുനരധിവാസ കേന്ദ്രം ?

1927ൽ കെപിസിസി സമ്മേളനം നടന്ന സ്ഥലം ഏത്?

2020 ലെ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്തത് ?

കേരളത്തിലെ ഏറ്റവും പഴയ രാജവംശം?

1931ൽ കെപിസിസി സമ്മേളനം നടന്ന സ്ഥലം ഏത് ?