Challenger App

No.1 PSC Learning App

1M+ Downloads
kidnapping നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?

Aസെക്ഷൻ 339

Bസെക്ഷൻ 359

Cസെക്ഷൻ 341

Dസെക്ഷൻ 342

Answer:

B. സെക്ഷൻ 359

Read Explanation:

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 359 മുതൽ സെക്ഷൻ 369 വരെ തട്ടിക്കൊണ്ടുപോകലിനെ(kidnapping)ക്കുറിച്ച് പ്രതിപാദിക്കുന്നു


Related Questions:

ഐപിസി സെക്ഷൻ 379 പ്രകാരം മോഷണത്തിനുള്ള ശിക്ഷ എന്ത്?
12 വയസ്സിൽ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്യുന്നതിന് ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
Trafficking of person നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
വഞ്ചനാപരമായ സമ്മതം നേടിയ ശേഷം ഒരു പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്:
1860 - ലെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം അപക്വമായ തിരിച്ചറിവ് ഏത് പ്രായത്തി നിടയിലാണ് ?