ഇവിടെ ഒരു quality വെച്ചുകൊണ്ട് രണ്ടു വ്യക്തികളെ compare ചെയ്യുന്നു. ഇത്തരം വാക്യത്തിൽ "than" കാണും. അതിനാൽ "wise" comparative degree ഏറെഴുതണം.
Wise ന്റെ 3 forms:
positive degree : Wise
comparative degree : Wiser
superlative degree : Wisest
ചില സന്ദർഭങ്ങളിൽ ഒരു വ്യക്തിയുടെ തന്നെ രണ്ടു quality compare ചെയ്യുമ്പോൾ അതിന്റെ
comparative degree എഴുതുമ്പോൾ "more" ചേർത്ത് എഴുതണം.
Eg : He was more wise than brave.