Challenger App

No.1 PSC Learning App

1M+ Downloads
അമീബ, പരമീസിയം എന്നീ ജീവികൾ ഉൾപ്പെടുന്ന കിങ്ഡം:

Aമോണിറ

Bപ്രോട്ടിസ്റ്റ

Cഅനിമേലിയ

Dഫംജൈ

Answer:

B. പ്രോട്ടിസ്റ്റ

Read Explanation:

• അമീബയും പരമീസിയവും ഏകകോശ ജീവികളാണ്. ഇവ യൂക്കാരിയോട്ടിക് കോശഘടനയുള്ളവയുമാണ്. അതിനാൽ, അവ പ്രോട്ടിസ്റ്റ (Protista) കിങ്ഡത്തിൽ ഉൾപ്പെടുന്നു.


Related Questions:

Agar is obtained from:
_______ gives rise to acrosome of the sperm
Carmine is obtained from
Amphibians first appeared in period.
Which fungus reproduces asexually through the formation of conidia ?