Challenger App

No.1 PSC Learning App

1M+ Downloads
കിരൺ ഒരു സ്വകാര്യ സാമ്പത്തിക സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. അദ്ദേഹം 12% വാർഷിക പലിശനിരക്കിൽ 50,000/- രൂപ അർദ്ധവാർഷിക കാലയളവിൽ സംയുക്തമായി നിക്ഷേപിച്ചു. 1 വർഷത്തിനുശേഷം കിരണിന് തിരികെ ലഭിക്കുന്ന തുക എത് ?

A56,200 രൂപ

B56, 180 രൂപ

C55,000 രൂപ

D57,180 രൂപ

Answer:

B. 56, 180 രൂപ

Read Explanation:

അർദ്ധ വാർഷികമായി കൂട്ടുപലിശ കണക്കാക്കാൻ N=2N, R = R/2 ആയി എടുക്കണം. അതായത് വർഷത്തിൻ്റെ ഇരട്ടിയും പലിശ നിരക്കിൻ്റെ പകുതിയും ആയി എടുക്കണം N = 2N = 1 × 2 = 2 വർഷം R = R/2 = 12/2 = 6% A = P(1 + R/100)^n = (50000x106x106)/100x100 =56180


Related Questions:

ഒരാൾ 3000 രൂപ 12% പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. എങ്കിൽ 2 വര്ഷം കഴിഞ്ഞ അയാൾക്ക് കിട്ടുന്ന തുക എത്ര ?
An amount of money becomes double in 10 years. In how many years will the same amount becomes 5 times of the same rate of simple interest ?
Find the simple interest (in ₹) on ₹2500 as a sum borrowed at 6% per year rate of interest for 3 years.
10% സാധാരണ പലിശനിരക്കിൽ എത്ര വർഷം കൊണ്ട് ഒരു തുക അതിന്റെ ഇരട്ടി ആവും ?
A conical tent is to accommodate 12 persons. Each person must have 5 m? of the space on the ground and 20 m' of air to breathe. The height of the tent should be: