Challenger App

No.1 PSC Learning App

1M+ Downloads
KLNV വീരാഞ്ജനേയുലു കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പ്രസ്താവിച്ച സുപ്രധാന വിധി എന്താണ് ?

Aദയാവധത്തിന് നിയമ സാധുതയുണ്ട്

Bപ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം പീഡനമാണ്

Cഎഴുത്തുകാരൻറെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം മൗലികാവകാശമാണ്

Dഇവയൊന്നുമല്ല

Answer:

C. എഴുത്തുകാരൻറെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം മൗലികാവകാശമാണ്


Related Questions:

The authority to issue ‘writs’ for the enforcement of Fundamental Rights rests with :
ഇന്ത്യയുടെ 53 ആമത് ചീഫ് ജസ്റ്റിസ് ആയി ശിപാർശ ചെയ്യപ്പെട്ടത് ?
Supreme Court Judges retire at the age of ---- years.
Which among the following is the correct age of retirement of Judge of Supreme Court?
What is the highest system for the administration of justice in the country?