App Logo

No.1 PSC Learning App

1M+ Downloads
'ഇന്ത്യൻ ഭരണഘടനയുടെ രത്നം' എന്നറിയപ്പെടുന്നത് ?

Aമൗലിക കർത്തവ്യങ്ങൾ

Bആമുഖം

Cമാർഗനിർദേശക തത്വങ്ങൾ

Dമൗലികാവകാശങ്ങൾ

Answer:

B. ആമുഖം

Read Explanation:

  • ഇന്ത്യ ആമുഖം കടം കൊണ്ടിരിക്കുന്നത് -യു .എസ് .എ 
  • ജവഹർലാൽ നെഹ്‌റു അവതരിപ്പിച്ച ലക്ഷ്യ പ്രേമേയം ഭരണഘടന നിർമാണ സഭ പാസാക്കിയത് -1947 ജനുവരി 22
  •  ആമുഖം ആരംഭിക്കുന്നത് -നാം ഭാരതത്തിലെ ജനങ്ങൾ 
  • ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ഒരു പ്രാവശ്യം മാത്രമേ ഭേദഗതി വരുത്തിയിട്ടുള്ളു 
  • ആമുഖത്തിൽ ഭേദഗതി വരുത്തിയ വർഷം -1976 (42 ഭേദഗതി )

Related Questions:

ആമുഖത്തെ ഇന്ത്യന്‍ ഭരണഘടനയുടെ തിരിച്ചറിയല്‍ കാര്‍ഡ് എന്ന് വിശേഷിപ്പിച്ചതാര് ?
ഇന്ത്യൻ ഭരണഘടനയുടെ _______ അധികാര സ്രോതസ് ഇന്ത്യൻ ജനങ്ങളാണെന്ന് സൂചിപ്പിക്കുന്നു.
ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തത് നിലവിൽ വന്നത് എന്ന് ?
Who proposed the Preamble before the Drafting Committee of the Constitution ?
ആമുഖത്തിൽ പ്രതിപാദിച്ചിട്ടുള്ള ഒരേ ഒരു തീയതി ഏത്?