Challenger App

No.1 PSC Learning App

1M+ Downloads
കൊങ്കൺ റെയിൽവേ ഉദ്ഘാടനം ചെയ്ത വർഷമേത്?

A1998

B1999

C2000

D1996

Answer:

A. 1998

Read Explanation:

  • മഹാരാഷ്ട്രയിലെ റോഹ മുതൽ കർണാടകത്തിലെ മംഗലാപുരം വരെ കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്നു.
  • കൊങ്കൺ റെയിൽവേയുടെ ആകെ നീളം 760 കിലോമീറ്റർ ആണ്.
  • 1998 ജനുവരി 26ന് കൊങ്കൺ പാതയിലൂടെ ഗതാഗതം ആരംഭിച്ചു.
  • ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയി ആണ് കൊങ്കൺ റെയിൽവേ ഉദ്ഘാടനം ചെയ്തത്.

കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന നാല് സംസ്ഥാനങ്ങൾ:

  • കേരള
  • കർണാടക
  • ഗോവ
  • മഹാരാഷ്ട്ര

Related Questions:

The Oldest Mountain Ranges in India
ലാൽ ബഹാദൂർ ശാസ്ത്രിയും പാക് പ്രസിഡന്റ് അയൂബ്‌ഖാനും ഇന്ത്യ പാക് സന്ധിയിൽ ഒപ്പ് വെച്ചത് എവിടെ നിന്നുമായിരുന്നു ?
The first complete census was taken in India in :
ഇന്ത്യക്ക് സമീപമുള്ള ഏറ്റവും ചെറിയ രാജ്യമേത്?
ലിപി ഇല്ലാത്ത ഭാഷ ഏതാണ് ?