App Logo

No.1 PSC Learning App

1M+ Downloads
ഭരതൻ്റെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് കൂടൽ മാണിക്യം ക്ഷേത്രം. ഇത് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

Aതിരുവനന്തപുരം

Bതൃശൂർ

Cകൊല്ലം

Dപത്തനംതിട്ട

Answer:

B. തൃശൂർ

Read Explanation:

• തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് കൂടൽമാണിക്യം ക്ഷേത്രം സ്ഥിതി ചെയ്യുന്നത് • കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രധാന വഴിപാട് - താമരമാല


Related Questions:

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
ചെട്ടി കുളങ്ങര ഭരണി ഏത് ജില്ലയിലെ ഒരു ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കേരളത്തിൽ ഗ്രഹണസമയത്ത് നട അടക്കാത്ത ഏക ക്ഷേത്രം ഏത്?
ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
തച്ചോളി ഒതേനനുമായി ബന്ധപ്പെട്ട ക്ഷേത്രം ഏതാണ് ?